ഓമന

പ്രസിഡന്‍റിന്‍റെ അടിസ്ഥാന പ്രൊഫൈൽ

പേര്: പി ഓമന
പദവി: പ്രസിഡന്റ്, വീയപുരം ഗ്രാമ പഞ്ചായത്ത്
ജനന തീയതി: 05/05/1968
വിലാസം: കുന്നിത്തറയില്‍, മേല്‍പ്പാടം, മാന്നാര്‍
വിദ്യാഭ്യാസ യോഗ്യത: ബി കോം
തൊഴിൽ: സാമൂഹിക പ്രവർത്തക
രാഷ്ട്രീയ / സാമൂഹിക പ്രവർത്തന പരിചയം:
വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു

പ്രധാന ഉത്തരവാദിത്വങ്ങൾ

  • പഞ്ചായത്തിന്‍റെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക
  • പൊതുജന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുക
  • ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, കുടിവെള്ള പദ്ധതികൾ ഏകോപിപ്പിക്കുക
  • സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുക
  • ഗ്രാമസഭകളും വികസന യോഗങ്ങളും നിയന്ത്രിക്കുക

ദർശനം

“ജനക്ഷേമവും സുസ്ഥിര വികസനവും മുൻനിർത്തി പഞ്ചായത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക.”

ബന്ധപ്പെടാൻ

ഫോൺ: 9496043710
ഇമെയിൽ: veeyapuramgp@gmail.com

 

 

 

 

 

 

 

P Omana